Friday 15 January 2016

Banana Stem Raita (വാഴ തണ്ട് / കാമ്പ് പച്ചടി (പെരക്ക് ) )


 വാഴ  കാമ്പ് പെരക്ക്  (വാഴ  തണ്ട്പച്ചടി)


വാഴ  കാമ്പ് (വാഴ  തണ്ട്) വളരെ അധികം പോഷക മൂല്യം ഉള്ള ഒരു പ്രകൃതി വിഭവം ആണ് .

മൂത്രാശയ കല്ല്‌ , പഴുപ്പ് ,ഗ്യാസ് ട്ര ബിൾ , എന്നിവ ശമിപ്പിക്കും . ധാരാളം വിറ്റാമിൻ  B6 അടങ്ങിയത് ഉള്ളത് കൊണ്ട് hemoglobin നും  insulin നും ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു . ധാരാളം നാരുള്ള ഭക്ഷണം ആയതിനാൽ നല്ല ദഹനത്തിനും ,ശോധനക്കും സഹായിക്കുന്നു . അമിതവണ്ണം ഉള്ളവര്ക്ക് വണ്ണം കുറക്കാൻ ഇത് ഉത്തമ ആഹാരം ആണ് .

വാഴ  കാമ്പ് പെരക്ക്  (വാഴ  തണ്ട്പച്ചടി)  ഉണ്ടാക്കാൻ ..
നല്ല ഏതൻ (നേന്ത്രൻ ) വാഴ യുടെ കാമ്പ്  (വാഴ  തണ്ട്) ആദ്യം ചെറുതായി  അരിയുക .


വാഴ യുടെ കാമ്പ്  (വാഴ  തണ്ട്) , മോര് (തൈ ര്) ,ചിരവിയ തേങ്ങ , പച്ചമുളക്, കടുകു എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക .ഉപ്പു ആവശ്യത്തിനു ചേര്ക്കുക

കടുക് , ഉഴിന്ന് , ചുകന്ന മുളക് ,കറിവേപ്പില എന്നിവ എന്നിവ എണ്ണയിൽ വറുത്തു ചേർക്കുക നല്ല കാമ്പ് പെരക്ക് (വാഴ  തണ്ട് പച്ചടി ) ആയി .



Banana stem Raita.

Health Benefits of Banana stems are:
  • Helps detoxify the body
  • Rich source of fiber and helps in weight loss.
  • Vitamin B6 helps in production of hemoglobin and insulin.
  • The Banana Stem juice also relieves ulcers, burning sensation and acidity.

Ingredients:

 Banana Stem        -      5 inch
 Green Chilies                2 no.
Plain Curd /Butter Milk   1 cup.
Salt                               to taste.
Oil                                ½ Tsp.
Mustard seeds               ½ Tsp.
Urud Dal                        ½ Tsp.
Red chilies                     1 no.
  
Preparation:
  • Wash and discard the outer cover of banana stem and take the inner part only.
  • Cut the stem into thin rounds and remove the excess thread. Then chop the round stems into small pieces.
  • Grind the choped banana stem , green chilies curd and mustard.
  • Add salt and Mix it well.
  • Heat the oil in kadai and add all seasonings and fry it for a minute and add to the banana stem Raita.

Keep Your Good  Health Natural Way